സീതാറാം യെച്ചൂരി കണ്ണൂരില്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

സീതാറാം യെച്ചൂരി കണ്ണൂരില്‍

കണ്ണൂര്‍: എല്‍.ഡി.എഫ്‌ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി 23ന്‌ ജില്ലയിലെത്തും. വൈകിട്ട്‌ നാലിന് പഴയങ്ങാടി, 5.30 ന് ശ്രീകണ്‌ഠപുരം എന്നിങ്ങനെയാണ്‌ പരിപാടി. പൊളിറ്റ്‌ ബ്യൂറോ അംഗം എം.എ .ബേബി 21ന്‌ ജില്ലയില്‍ പര്യടനം നടത്തും. രാവിലെ പത്തിന് മാങ്ങാട്ടിടം, 11 ന്ചിറക്കുനി, വൈകീട്ട് മൂന്നിന് വന്‍കുളത്തുവയല്‍, 4.30 ന് ആലക്കോട്‌, 5.30ന് ഇരിണാവ്‌ എന്നിവിടങ്ങളിലാണ് പര്യടനം.

മുഖ്യമന്ത്രി പിണറായി വിജയന്‍ 29,30 തീയതികളിലും സുഭാഷിണി അലി 26നും എസ്‌. രാമചന്ദ്രന്‍ പിള്ള 31നും

പ്രകാശ്‌ കാരാട്ട്‌ ഏപ്രില്‍ 2നും ഡോ. തോമസ്‌ ഐസക്ക്‌ 30നും വിവിധ പരിപാടികളില്‍ സംബന്ധിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog