മാ​ഹി​യി​ല്‍ പോരാട്ടത്തിന് ആ​റുപേ​ര്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മാ​ഹി: മാ​ഹി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​ര രം​ഗ​ത്തു​ള്ള​ത് ആ​റ് പേ​ര്‍. ഒ​ന്പ​ത് പേ​ര്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ല്‍ മൂ​ന്നെ​ണ്ണം ത​ള്ളി. എ​ന്‍.​ഹ​രി​ദാ​സ് (ഇ​ട​ത് സ്വ​ത​ന്ത്ര​ന്‍), ര​മേ​ശ് പ​റ​മ്ബ​ത്ത് ( ഐ​ക്യ മ​തേ​ത​ര പു​രോ​ഗ​മ​ന സ​ഖ്യം), വി.​പി.​അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍ (എ​ന്‍​ഡി​എ) സി.​കെ. ഉ​മ്മ​ര്‍ (എ​സ്ഡി​പി​ഐ) എം.​പി. ജാ​ന​കി (ഡി​എം​ഡി​കെ),ശ​ര​ത്ത് എ​സ്.​ഉ​ണ്ണി​ത്താ​ന്‍ (സ്വ​ത​ന്ത്ര​ന്‍ ) എ​ന്നി​വ​രാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.​
പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്തെ 30 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 29-മ​ത് മ​ണ്ഡ​ല​മാ​ണ് മാ​ഹി. ഏ​പ്രി​ല്‍ ആ​റി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha