പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ​ നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേ​ള​കം: വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​നും ബ​ഫ​ര്‍​സോ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തി​നു​മെ​തി​രേ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി കേ​ള​കം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​യ്ക്ക് മ​ഞ്ഞ​ളാം​പു​റ​ത്ത് തു​ട​ക്ക​മാ​യി.
പേ​രാ​വൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ഇ​ബ്രാ​ഹിം മു​ണ്ടേ​രി ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​സി. രാ​മ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ള​കം പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ സ​ന്തോ​ഷ് ജോ​സ​ഫ് മ​ണ്ണാ​ര്‍​കു​ളം ജാ​ഥ​യ്ക്ക് നേ​തൃ​ത്വം വ​ഹി​ക്കും. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ദീ​പ് ജ​യിം​സ്, ജൂ​ബി​ലി ചാ​ക്കോ, പി.​സി രാ​മ​കൃ​ഷ്ണ​ന്‍, ബൈ​ജു വ​ര്‍​ഗീ​സ്, മി​നി വി​ശ്വ​നാ​ഥ്, സി​റാ​ജ് പൂ​ക്കോ​ത്ത്, ജോ​സ് പാ​റ​യി​ല്‍, വ​ര്‍​ഗീ​സ് ജോ​സ​ഫ്, ജോ​യി വേ​ളു​പു​ഴ, യൂ​സു​ഫ് ചി​റ​ക്ക​ല്‍, ജോ​ണി പാ​മ്ബാ​ടി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.കു​ണ്ടേ​രി, വ​ള​യം​ചാ​ല്‍, പൂ​ക്കു​ണ്ട്, ശാ​ന്തി​ഗി​രി, ചെ​ട്ടി​യാം​പ​റ​മ്ബ്, അ​ട​യ്ക്കാ​ത്തോ​ട്, വെ​ള്ളൂ​ന്നി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​നു ശേ​ഷം വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ വൈ​കു​ന്നേ​രം അ​ഞ്ചി​ന് കേ​ള​കം ബ​സ്‌​സ്റ്റാ​ന്‍​ഡി​ല്‍ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha