തെരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും സംസ്ഥാനം ബി ജെ പി ഭരിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്
കണ്ണൂരാൻ വാർത്ത

തെരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും സംസ്ഥാനം ബി ജെ പി ഭരിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. തോറ്റ സംസ്ഥാനങ്ങളിൽ എല്ലാം ബി ജെ പി സർക്കാർ ഉണ്ടാക്കി അധികാരം പിടിച്ചെടുത്തു. ബി ജെ പി വിലക്ക് വാങ്ങുന്ന ജനപ്രതിധികളിൽ ഭൂരിഭാഗവും കോൺഗ്രസ് നേതാക്കളാണ്. രാഷ്ട്രിയ എതിരാളികളെ നേരിട്ടാൻ ബി ജെ പി ഇഡിയെ ദുരുപയോഗം ചെയ്യുന്നു. എന്നാൽ കേരളത്തിൽ ആശ്രമം പരാജയപ്പെട്ടു. ബി ജെ പി ഹിന്ദി അടിച്ചേൽപ്പിക്കുന്നു 
ചരിത്ര പാഠങ്ങളിൽ പുരാണളെയാണ് ഉൾപ്പെടുത്തുന്നത്. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത