ഡൗ​ണ്‍ സി​ന്‍​ഡ്രോം കൂ​ട്ടാ​യ്മ​ തു​ട​ങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: ഡൗ​ണ്‍ സി​ന്‍​ഡ്രോം ബാ​ധി​ച്ച​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ 'ദോ​സ്ത്' (ഡൗ​ണ്‍ സി​ന്‍​ഡ്രോം ട്ര​സ്റ്റ്) ക​ണ്ണൂ​രി​ല്‍ തു​ട​ങ്ങി. ലോ​ക ഡൗ​ണ്‍ സി​ന്‍​ഡ്രോം ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ക​ണ്ണൂ​ര്‍ നോ​ര്‍​ത്ത് മ​ല​ബാ​ര്‍ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ കു​ടും​ബ സം​ഗ​മ​ത്തി​ല്‍ വ​ച്ചാ​ണ് കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ച​ത്. ഇ​ന്ത്യ​ന്‍ അ​ക്കാ​ഡ​മി ഓ​ഫ് പീ​ഡി​യാ​ട്രി​ക്സ് (ഐ​എ​പി) പ്ര​സി​ഡ​ന്‍റ് ഡോ.​പ​ദ്മ​നാ​ഭ ഷേ​ണാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​മൃ​ദു​ല ശ​ങ്ക​ര്‍,ഡോ. ​എം.​കെ. ന​ന്ദ​കു​മാ​ര്‍, ഡോ. ​അ​ഷ്റ​ഫ്, ഡോ. ​അ​ജി​ത് സു​ഭാ​ഷ്, ഡോ​സു​ല്‍​ഫി​ക്ക​ര്‍ അ​ലി, ഡോ. ​അ​ജി​ത്ത് മേ​നോ​ന്‍, ഡോ. ​ഇ​ര്‍​ഷാ​ദ്, ഡോ. ​പ്ര​ശാ​ന്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ര​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷം ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച്‌ ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യും.
‌ജി​ല്ല​യി​ലെ ശി​ശു​രോ​ഗ വി​ദ​ഗ്ധ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ല്‍ ഇ​ത്ത​രം കു​ട്ടി​ക​ള്‍​ക്ക് ദോ​സ്ത് കൂ​ട്ടാ​യ്മ​യി​ല്‍ അം​ഗ​മാ​കാ​ന്‍ ഉ​ള്ള അ​വ​സ​രം ല​ഭി​ക്കും. കേ​ര​ള ഡൗ​ണ്‍​സി​ന്‍​ഡ്രോം ഫോ​റ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​മാ​ണ് ദോ​സ്ത്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്കു​ള്ള സ​ര്‍​ക്കാ​ര്‍ സ​ര്‍​ക്കാ​രേ​ത​ര ഏ​ജ​ന്‍​സി​ക​ളു​ടെ സ​ഹാ​യ​ങ്ങ​ളും ആ​രോ​ഗ്യ മെ​ഡി​ക്ക​ല്‍ ക​പ്പു​ക​ളും ജി​ല്ല​യി​ല്‍ ല​ഭ്യ​മാ​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ആ​രോ​ഗ്യ മാ​ര്‍​ഗ​ദ​ര്‍​ശ​നം ന​ല്‍​കു​ന്ന​ത് ഇ​ന്ത്യ​ന്‍ അ​ക്കാ​ഡ​മി ഓ​ഫ് പീ​ഡി​യാ​ട്രി​ക്സ് മു​ഖേ​ന​യാ​ണ് ഭാ​ര​വാ​ഹി​ക​ള്‍: പി.​ടി. പ്ര​ജി​ത്ത്-​പ്ര​സി​ഡ​ന്‍റ്, ഷ​ഹീ​റ-​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി,

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha