ചേലേരിയിൽ ജോലിക്കിടെ ടെറസില്‍നിന്നു വീണ് തൊഴിലാളി മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കയ്യങ്കോട്:- വീടിന്റെ ടെറസില്‍നിന്നു വീണ് തൊഴിലാളി മരണപെട്ടു . ചേലേരി കയ്യങ്കോട് ആയികുന്നുന്മേല്‍ കെ സി ഹക്കീം ആണ് മരണപ്പെട്ടത്. 46 വയസ്സായിരുന്നു.

 ഇന്നലെ വൈകുന്നേരമാണ്  സംഭവം. ജോലിക്കിടെ അബദ്ധത്തില്‍ താഴെ വീണ ഹക്കീമിനെ ഉടനെ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല .

പരേതനായ കാദര്‍കുട്ടിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: ഖൈറുന്നിസ.
മക്കള്‍ :- ആമിദ്, ഉമൈദ്, മുഹമ്മദ്.
സഹോദരങ്ങള്‍ :- ഇബ്‌റാഹീം, മജീദ്, നൂറുദ്ദീന്‍.

 മയ്യില്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം  ബന്ധുക്കള്‍ക്ക് കൈമാറും

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha