ധാന്യം സംഭരിക്കുന്ന കണ്ടെയ്​നറില്‍ കുടുങ്ങിയ അഞ്ചു കുട്ടികള്‍ക്ക്​ ദാരുണാന്ത്യം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 March 2021

ധാന്യം സംഭരിക്കുന്ന കണ്ടെയ്​നറില്‍ കുടുങ്ങിയ അഞ്ചു കുട്ടികള്‍ക്ക്​ ദാരുണാന്ത്യം

ബിക്കാനീര്‍: രാജസ്​ഥാനില്‍ കളിക്കുന്നതിനിടെ ധാന്യം സംഭരിക്കുന്ന കണ്ടെയ്​നറിലേക്ക്​ ചാടിയ അഞ്ചുകുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. ബിക്കാനീറിലെ ഹിമ്മാതാസര്‍ ഗ്രാമത്തിലാണ്​ സംഭവം.

കണ്ടെത്തിയത്​. നാലുവയസായ സേവാറാം, രവീന(7), രാധ (5), പൂനം (എട്ട്​), മാലി എന്നിവരാണ്​ മരിച്ചത്​. കാലിയായിരുന്ന കണ്ടെയ്​നറിലേക്ക്​ ഓരോ കുട്ടികള്‍ വീതം എടുത്തുചാടുകയായിരുന്നു. കുട്ടികള്‍ അകത്ത്​​ കടന്നതോടെ കണ്ടെയ്​നറിന്‍റെ വാതില്‍ അടഞ്ഞു. കുട്ടികള്‍ ഇതില്‍ അക​െപ്പട്ടതോടെ ശ്വാസം മുട്ടി മരിക്കുകയായിരുന്നു.

മാതാവ്​ വീട്ടിലെത്തിയപ്പോള്‍ കുട്ടികളെ കാണാത്തതിനാല്‍ നടത്തിയ തിരച്ചിലിലാണ്​ കണ്ടെയ്​നറില്‍ ബോധമില്ലാത്ത നിലയില്‍ ഇവരെ ക​ണ്ടെത്തിയത്​.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog