കു​ടും​ബ​യോ​ഗ​ങ്ങ​ളി​ല്‍ ക​വ​ല​പ്ര​സം​ഗം വേ​ണ്ടെ​ന്ന് സി​പി​എം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊ​ല്ലം: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​ടും​ബ​യോ​ഗ​ങ്ങ​ളി​ല്‍ ന്ധ​ക​വ​ല​പ്ര​സം​ഗം' ന​ട​ത്ത​രു​തെ​ന്ന് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ങ്ങ​ളോ​ട് സി​പി​എം. പ്ര​സം​ഗ​രീ​തി ഒ​ഴി​വാ​ക്കി കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞു​മ​ന​സി​ലാ​ക്ക​ണം. ചോ​ദ്യോ​ത്ത​ര രൂ​പ​ത്തി​ലും സം​വാ​ദ​രീ​തി​യി​ലും കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കാ​മെ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​ത് അ​ര​മ​ണി​ക്കൂ​റി​ലേ​റെ നീ​ള​രു​തെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

പ്രാ​ദേ​ശി​ക​നേ​താ​ക്ക​ള്‍​ക്ക് പ്ര​സം​ഗി​ക്കാ​ന്‍ സി​പി​എം. വി​ശ​ദ​മാ​യ കു​റി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. ന​ന്നാ​യി വാ​യി​ച്ച്‌ ഓ​രോ പ്ര​ദേ​ശ​ത്തി​നും ഊ​ന്ന​ല്‍​ന​ല്‍​കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ മ​ന​സ്‌​സി​ലാ​ക്കി സ്വ​ന്തം ശൈ​ലി​യി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം.സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഊ​ന്നി​യാ​വ​ണം പ്ര​സം​ഗം. ഓ​രോ പ്ര​ദേ​ശ​ത്തും എ​തി​രാ​ളി​ക​ള്‍ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യും ന​ല്‍​ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha