പേ​ടി​യി​ല്ല!​ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രെ സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ അ​പ​കീ​ര്‍​ത്തി പോ​സ്റ്റ​ര്‍; യു​എ​ഇ​യി​ല്‍​നി​ന്ന് നാ​ട്ടി​ലി​റ​ങ്ങി​യ ലീ​ഗി​ന്‍റെ സൈ​ബ​ര്‍ പോ​രാ​ളി അ​റ​സ്റ്റി​ല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ച​ങ്ങ​രം​കു​ളം: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രെ സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ അ​പ​കീ​ര്‍​ത്തി പോ​സ്റ്റ​റു​ക​ളി​ട്ടെ​ന്ന പ​രാ​തി​യി​ല്‍ ലീ​ഗി​ന്‍റെ സൈ​ബ​ര്‍ പോ​രാ​ളി അ​റ​സ്റ്റി​ല്‍.​ യു​എ​ഇ​യി​ല്‍​നി​ന്ന് നാ​ട്ടി​ലി​റ​ങ്ങി​യ യാ​സ​ര്‍ എ​ട​പ്പാ​ളി​നെ നെ​ടു​മ്ബാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നാ​ണ് ച​ങ്ങ​രം​കു​ളം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ല്‍ മു​സ്‌​ലിം ലീ​ഗ് പ്ര​വ​ര്‍‌​ത്ത​ക​ന്‍ കൂ​ടി​യാ​യ യാ​സ​ര്‍ എ​ട​പ്പാ​ള്‍ എ​ന്ന സൈ​ബ​ര്‍ പോ​രാ​ളി​ക്കെ​തി​രെ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടി​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യെ​ന്ന മ​ന്ത്രി​യു​ടെ പ​രാ​തി​യി​ല്‍ മ​ല​പ്പു​റം എ​സ്.​പി​യാ​ണ് ലു​ക്ക്‌ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി​യ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ നെ​ടു​മ്ബാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങി​യ യാ​സ​റി​നെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ച​ങ്ങ​രം​കു​ളം സി​ഐ സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌ഐ ഹ​രി​ഹ​ര​സൂ​നു, സി​പി​ഒ പീ​റ്റ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ രാ​ത്രി 12 മ​ണി​യോ​ടെ ച​ങ്ങ​രം​കു​ളം സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച യാ​സ​റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. പു​ല​ര്‍​ച്ചെ ഒ​രു​മ​ണി​യോ​ടെ ത​ന്നെ ബ​ന്ധു​ക്ക​ളെ​ത്തി യാ​സ​റി​നെ ജാ​മ്യ​ത്തി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ പേ​ടി​യി​ല്ലെ​ന്നും ജ​ലീ​ലി​നെ

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha