കാ​റി​ടി​ച്ച്‌ വൈ​ദ്യു​ത​ത്തൂ​ണ്‍ ത​ക​ര്‍​ന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മ​ട്ട​ന്നൂ​ര്‍: മ​ട്ട​ന്നൂ​ര്‍ - മ​രു​താ​യി റോ​ഡി​ല്‍ കാ​റി​ടി​ച്ചു വൈ​ദ്യു​ത​ത്തൂ​ണ്‍ ത​ക​ര്‍​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ കോ​ളാ​രി ബാ​ങ്കി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. മാ​ന​ന്ത​വാ​ടി​യി​ല്‍ നി​ന്ന് വ​രി​ക​യാ​യി​രു​ന്ന സം​ഘം സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.
തൂ​ണ്‍ ത​ക​ര്‍​ന്ന​തി​നാ​ല്‍ പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ബ​ന്ധം ത​ട​സ​പ്പെ​ട്ടു. വാ​ഹ​ന​മി​ടി​ച്ചു ത​ക​ര്‍​ന്ന വൈ​ദ്യു​തി തൂ​ണു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്ന് ഇ​ല്ലം​മൂ​ല പാ​ലം, ക​ട്ട​ച്ചേ​രി, ത​ല​ശേ​രി റോ​ഡി​ല്‍ എ​ന്‍​എ​സ്‌എ​സ് ഓ​ഫീ​സ് വ​രെ​യും ഇ​രി​ട്ടി റോ​ഡി​ല്‍ ജ്യോ​തി മ​ണ്ണെ​ണ്ണ ഡി​പ്പോ വ​രെ​യും ക​ണ്ണൂ​ര്‍ റോ​ഡി​ല്‍ വാ​യാ​ന്തോ​ട് വ​രെ​യും ക​ല്ലേ​രി​ക്ക​ര ഇ​ടി​പ്പീ​ടി​ക വ​രെ​യും ബ​സ്‌ സ്റ്റാ​ന്‍​ഡ്, അ​മ്ബ​ലം റോ​ഡ്, ല​യ​ണ്‍​സ് ഹാ​ള്‍ റോ​ഡ്, ആ​യി​രം​ചാ​ല്‍ റോ​ഡ്, ഗ​വ.ഹോ​സ്പി​റ്റ​ല്‍, കൊ​ക്ക​യി​ല്‍, മു​നി​സി​പ്പ​ല്‍ ഓ​ഫീ​സ് വ​രെ​യും മു​ട​ങ്ങും. രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ ര​ണ്ട് വ​രെ​യാ​ണ് വൈ​ദ്യു​തി മു​ട​ങ്ങു​ക.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha