ലു​ലു ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​മാ​യി പ​ങ്കാ​ളി​ത്തം പ്ര​ഖ്യാ​പി​ച്ച്‌​ സ്​​റ്റാ​ന്‍​ഡേ​ര്‍​ഡ്​ ചാ​ര്‍​േ​ട്ട​ഡ്​ ബാ​ങ്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മ​നാ​മ: ക്രെ​ഡി​റ്റ്​ കാ​ര്‍​ഡ്​ ഉ​പ​ഭോ​ക്​​താ​ക്ക​ള്‍​ക്ക്​ മൂ​ല്യ​വ​ത്താ​യ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ സ്​​റ്റാ​ന്‍​ഡേ​ര്‍​ഡ്​ ചാ​ര്‍​േ​ട്ട​ഡ്​ ബാ​ങ്ക്,​ പ്ര​മു​ഖ ബ​ഹു​രാ​ഷ്​​ട്ര റീ​െ​ട്ട​യ്​​ല്‍ ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​മാ​യി പ​ങ്കാ​ളി​ത്തം പ്ര​ഖ്യാ​പി​ച്ചു. ബാ​ങ്കും പ്രാ​ദേ​ശി​ക റീ​െ​ട്ട​യ്​​ല്‍ സ​മൂ​ഹ​വു​മാ​യു​ള്ള ബ​ന്ധം ശ​ക്​​ത​മാ​ക്കു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യാ​ണ്​ ഇൗ ​പ​ങ്കാ​ളി​ത്തം. ക്രെ​ഡി​റ്റ്​ കാ​ര്‍​ഡ്​ ഉ​ട​മ​ക​ള്‍​ക്ക്​ ലു​ലു ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്ന്​ പൂ​ജ്യം ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ല്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ഇ​ന്‍​സ്​​റ്റാ​ള്‍​മെന്‍റ്​ വ്യ​വ​സ്​​ഥ​യി​ല്‍ വാ​ങ്ങാ​ന്‍ ക​ഴി​യും.സ്​​റ്റാ​ന്‍​ഡേ​ര്‍​ഡ്​ ചാ​ര്‍​േ​ട്ട​ഡ്​ ബാ​ങ്ക്​ ക്രെ​ഡി​റ്റ്​ കാ​ര്‍​ഡ്​ ഉ​പ​യോ​ഗി​ച്ച്‌​ വാ​ങ്ങു​ന്ന 100 ദി​നാ​റി​ന്​ മു​ക​ളി​ല്‍ വി​ല​യു​ള്ള ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക്​ മൂ​ന്ന്​ മു​ത​ല്‍ ആ​റ്​ വ​രെ ത​വ​ണ​യി​ല്‍ പ​ണ​മ​ട​ച്ചാ​ല്‍ മ​തി. മ​റ്റ്​ അ​ധി​ക ഫീ​സു​ക​ള്‍ ഇൗ​ടാ​ക്കു​ന്ന​ത​ല്ല. ഇ​തി​ന്​ പു​റ​മേ, വി​വി​ധ സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ കാ​ഷ്​ ബാ​ക്ക്, റാ​ഫി​ള്‍, ലു​ലു ഇ ​കൊ​മേ​ഴ്​​സ്​ വ​ഴി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​േ​മ്ബാ​ള്‍ പ്ര​ത്യേ​ക ഡി​സ്​​കൗ​ണ്ട്​ തു​ട​ങ്ങി​യ ഒാ​ഫ​റു​ക​ളും ല​ഭി​ക്കും. ബ​ഹ്​​റൈ​നി​ലെ ലു​ലു​വി​െന്‍റ എ​ല്ലാ ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ല്‍​നി​ന്നും ഒാ​ഫ​ര്‍ പ്ര​കാ​ര​മു​ള്ള ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ വാ​ങ്ങാം.

ഉ​പ​ഭോ​ക്​​താ​ക്ക​ള്‍​ക്ക്​ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ത്തോ​ടെ ഷോ​പ്പി​ങ്​ ന​ട​ത്താ​ന്‍ വ​ഴി​യൊ​രു​ക്കു​ന്ന​തി​ന്​ സ്​​റ്റാ​ന്‍​ഡേ​ര്‍​ഡ്​ ചാ​ര്‍​േ​ട്ട​ഡ്​ ബാ​ങ്കു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ലു​ലു ഗ്രൂ​പ്​​ ഡ​യ​റ​ക്​​ട​ര്‍ ജു​സെ​ര്‍ രൂ​പ​വാ​ല പ​റ​ഞ്ഞു. ബ​ഹ്​​റൈ​നി​ലെ പ്ര​മു​ഖ റീ​​െ​ട്ട​യി​ല്‍ ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ലൂ​ടെ ര​ണ്ടു സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​പ​ഭോ​ക്​​താ​ക്ക​ള്‍​ക്ക്​ കൂ​ടു​ത​ല്‍ നേ​ട്ട​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന്​ സ്​​റ്റാ​ന്‍​ഡേ​ര്‍​ഡ്​ ചാ​ര്‍​േ​ട്ട​ഡ്​ ബാ​ങ്ക്​ ബ​ഹ്​​റൈ​ന്‍ ആ​ന്‍​ഡ്​ മി​ഡി​ലീ​സ്​​റ്റ്​ ക​ണ്‍​സ്യൂ​മ​ര്‍, പ്രൈ​വ​റ്റ്​ ആ​ന്‍​ഡ്​​ ബി​സി​ന​സ്​ ബാ​ങ്കി​ങ്​ മേ​ധാ​വി കു​നാ​ല്‍ വ​ര്‍​മ പ​റ​ഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha