കോ​വി​ഡ് മെ​ഗാ വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്ബ് ഉ​ട​ന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ കോ​വി​ഡ് മെ​ഗാ വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്ബ് ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. മെ​ഗാ ക്യാ​മ്ബു​മാ​യി ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ​ത​ല മീ​റ്റിം​ഗ് ഇ​ന്ന​ലെ ന​ട​ന്നു. ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന മീ​റ്റിം​ഗി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​നാ​രാ​യ​ണ നാ​യ്ക് , ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എം. പ്രീ​ത , ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​പി.​കെ. അ​നി​ല്‍ കു​മാ​ര്‍, ജി​ല്ലാ ആ​ര്‍​സി​എ​ച്ച്‌ ഓ​ഫീ​സ​ര്‍ ഡോ. ​ബി സ​ന്തോ​ഷ് , വി​വി​ധ വ​കു​പ്പ് പ്ര​തി​നി​ധി​ക​ള്‍ ഐ​എം​എ, ഐ​എ​പി, സ്വ​കാ​ര്യ ആ​ശു​പ​ത്രി പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെജി​ല്ല​യി​ല്‍ ആ​റ് സ്ഥ​ല​ങ്ങ​ളി​ല്‍ മെ​ഗാ വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്ബ് ന​ട​ത്താ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. ക​ണ്ണൂ​ര്‍, ത​ല​ശേ​രി, പ​യ്യ​ന്നൂ​ര്‍ , ത​ളി​പ്പ​റ​മ്ബ്, ഇ​രി​ട്ടി, കൂ​ത്തു​പ​റ​മ്ബ് എ​ന്നീ ന​ഗ​ര​ങ്ങ​ള്‍ കേ​ന്ദീ​ക​രി​ച്ചാ​ണ് ക്യാ​മ്ബു​ക​ള്‍ ന​ട​ത്തു​ന്ന​ത്. ഓ​രോ ക്യാ​മ്ബി​ലും 500 മു​ത​ല്‍1000 വ​രെ ആ​ളു​ക​ള്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കും. സ​മ​യ​ബ​ന്ധി​ത​മാ​യി വാ​ക്‌​സി​നേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന് ക്യാ​മ്ബു​യി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​ഭ്യ​ര്‍​ഥി ക്യാ​മ്ബ് സ്ഥ​ല​ത്തു സേ​വ​നം ചെ​യ്യാ​ന്‍ താ​ത്പ​ര്യ​മു​ള്ള വൊ​ള​ണ്ടി​യ​ര്‍​മാ​ര്‍, ഡാ​റ്റ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍, ഭ​ക്ഷ​ണം വെ​ള്ളം തു​ട​ങ്ങി​യ​വ ന​ല്കാ​ന്‍ സ​ന്ന​ദ്ധ​ത​യു​ള്ള​വ​ര്‍ താ​ഴെയുള്ള ന​മ്ബ​റി​ല്‍ ബ​ന്ധ​പ്പെ​ടാം. 0497 - 2700709 , 270 01 94.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha