പരസ്പര സഹകരണം; ഇന്ത്യയും കുവൈത്തും സംയുക്ത കമ്മീഷന്‍ രൂപീകരിക്കും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 19 March 2021

പരസ്പര സഹകരണം; ഇന്ത്യയും കുവൈത്തും സംയുക്ത കമ്മീഷന്‍ രൂപീകരിക്കും

പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയും കുവൈത്തും സംയുക്ത കമ്മീഷന്‍ രൂപീകരിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറും കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം.ഊര്‍ജം മുതല്‍ പ്രതിരോധം വരെയുള്ള വിവിധ മേഖലകളില്‍ കമ്മീഷന്‍ ഊന്നല്‍ നല്‍കും.

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശത്തിനായി ബുധനാഴ്ചയാണ് കുവൈത്ത് വിദേശകാര്യ മന്ത്രി ന്യൂഡല്‍ഹിയില്‍ എത്തിയത്. വിദേശ കാര്യമന്ത്രി ശേഷം ഡോ അഹമ്മദ് അല്‍ നാസര്‍ അസ്വബാഹിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog