കണ്ണൂരില്‍ മാസ്ക് പരിശോധന പൊലീസ് കര്‍ശനമാക്കും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 25 March 2021

കണ്ണൂരില്‍ മാസ്ക് പരിശോധന പൊലീസ് കര്‍ശനമാക്കും

കണ്ണൂര്‍: തിരഞ്ഞെടുപ്പ് ചൂടില്‍ മാസ്ക് ധരിക്കാന്‍ മറക്കരുതെന്ന് പോലീസ്. മാസ്ക് പരിശോധന കര്‍ശനമാക്കിയതില്‍ ഫലം കണ്ടുതുടങ്ങി. മാര്‍ച്ച്‌ മാസത്തില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയവര്‍ 1980 കടന്നു.

കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളിലായി 852 കേസ്സുകളും കണ്ണൂര്‍ റൂറല്‍ പോലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളിലായി 1128 കേസ്സുകളും പിടികൂടി. പിഴയിനത്തില്‍ പോലീസ് ഈടാക്കിയത് 9,90,000 രൂപ. വരും ദിവസങ്ങളിലും പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS അറിയിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog