ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ണ്ണീ​ര്‍ വെ​റു​തെ​യാ​കും: കെ.​സു​ധാ​ക​ര​ന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മ​ട്ട​ന്നൂ​ര്‍: ശ​ബ​രി​മ​ല വി​ഷ​യ​ത്തെ​ച്ചൊ​ല്ലി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​യും മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന​ട​ക്ക​മു​ള്ള​വ​രും ഇ​പ്പോ​ള്‍ ഒ​ഴു​ക്കു​ന്ന ക​ണ്ണീ​ര്‍ വെ​റു​തെ​യാ​കു​മെ​ന്ന് കെ.​സു​ധാ​ക​ര​ന്‍ എം​പി. യു​ഡി​എ​ഫ് മ​ട്ട​ന്നൂ​ര്‍ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ശ്വാ​സി​ക​ള്‍ ഒ​രി​ക്ക​ലും ഇ​ട​തു​സ​ര്‍​ക്കാ​രി​ന് മാ​പ്പു ന​ല്‍​കി​ല്ലെ​ന്ന് സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.
മ​ട്ട​ന്നൂ​ര്‍ ടൗ​ണ്‍ സ്ക്വ​യ​റി​ല്‍ ന​ട​ന്ന ചടങ്ങില്‍ ടി.​വി.​ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ര്‍​ഥി ഇ​ല്ലി​ക്ക​ല്‍ ആ​ഗ​സ്തി, ഡോ.​ഷ​മാ മു​ഹ​മ്മ​ദ്, അ​ബ്ദു​റ​ഹ്മാ​ന്‍ ക​ല്ലാ​യി, പി.​ജി.​പ്ര​സ​ന്ന​കു​മാ​ര്‍, കെ.​ര​ജി കു​മാ​ര്‍, വി.​എ.​നാ​രാ​യ​ണ​ന്‍, സ​ജീ​വ് മാ​റോ​ളി, വ​ത്സ​ന്‍ അ​ത്തി​ക്ക​ല്‍, അ​ബ്ദു​ള്‍ ക​രീം ചേ​ലേ​രി, വി.​ആ​ര്‍.​ഭാ​സ്‌​ക്ക​ര​ന്‍, അ​ന്‍​സാ​രി തി​ല്ല​ങ്കേ​രി, സു​രേ​ഷ് മാ​വി​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha