ഇവിടെ സംഭവിച്ച കാര്യങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കണം! ആര്‍ക്കും ഇനി ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുത്; എട്ടുവയസുകാരനെ അണലി കടിച്ചതിനെക്കുറിച്ച്‌ വാവ സുരേഷ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 March 2021

ഇവിടെ സംഭവിച്ച കാര്യങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കണം! ആര്‍ക്കും ഇനി ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുത്; എട്ടുവയസുകാരനെ അണലി കടിച്ചതിനെക്കുറിച്ച്‌ വാവ സുരേഷ്

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴിനടുത്തുള്ള പെരുങ്കുഴി എന്ന സ്ഥലത്തുള്ള ഒരു വീട്ടിലേക്കാണ് വാവയുടെ ഇന്നത്തെ യാത്ര.എട്ട് വയസുള്ള മിടുക്കനായ കുട്ടി വീടിനോട് ചേര്‍ന്ന പറമ്ബില്‍ കളിക്കുകയായിരുന്നു.അമ്ബും വില്ലും,ചൂണ്ട മുതലായവ വച്ചാണ് കളിക്കുന്നത്.

ഇന്ന് അമ്ബും വില്ലും ഉപയോഗിച്ച്‌ മരത്തില്‍ നിന്ന് കായ്കള്‍ പറിച്ചുകൊണ്ടിരുന്നപ്പോള്‍ ഒന്ന് താഴെയുള്ള പറമ്ബില്‍ വീണു.എടുക്കാന്‍ ചെന്നപ്പോള്‍ എന്തോ കടിച്ചു,ആരോടും പറയാതെ തുളസി ഇല ഉപയോഗിച്ചു സ്വയം ചികിത്സിച്ചു.പക്ഷെ പെട്ടന്ന് ക്ഷീണിതനാവുകയും,അബോധാവസ്ഥയില്‍ എത്തുകയും ചെയ്തു.പിന്നീടാണ് വീട്ടുകാര്‍ അറിയുന്നത് അപകടകാരിയായ അണലിയാണ് കടിച്ചതെന്ന്.അപടം നിറഞ്ഞ ദിവസങ്ങള്‍ക്കൊടുവില്‍ അവന്‍ ഇന്ന് വീട്ടില്‍ ചികിത്സയിലാണ്.ഇവിടെ സംഭവിച്ച കാര്യങ്ങള്‍ മാതാപിതാക്കള്‍ എല്ലാവരും അറിഞ്ഞിരിക്കണം,ഇനി ആര്‍ക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുത്,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog