സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ നാളെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​എ​​​സ്‌​​​സി (ഓ​​​ണേ​​​ഴ്സ്) അ​​​ഗ്രി​​​ക​​​ള്‍​​​ച്ച​​​ര്‍ കോ​​​ഴ്സി​​​ലേ​​​ക്ക് ഒ​​​ഴി​​​വു​​​ള്ള മൂ​​​ന്നു സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ കേ​​​ര​​​ള കാ​​​ര്‍​​​ഷി​​​ക സ​​​ര്‍​​​വ​​​ക​​​ലാ​​​ശാ​​​ല ന​​​ട​​​ത്തു​​​ന്നു.

പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച മെ​​​ഡി​​​ക്ക​​​ല്‍ റാ​​​ങ്ക് ലി​​​സ്റ്റി​​​ല്‍ ഉ​​​ള്‍​​​പ്പെ​​​ട്ട താ​​​ത്പ​​​ര്യ​​​മു​​​ള്ള വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍​​​ക്ക് കേ​​​ര​​​ള കാ​​​ര്‍​​​ഷി​​​ക സ​​​ര്‍​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വെ​​​ബ്സൈ​​​റ്റു​​​ക​​​ള്‍ വ​​​ഴി ഒ​​​ന്‍​​​പ​​​തി​​​നകം ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​​​പ്പി​​​ക്ക​​​ണം

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha