ബംഗാളില്‍ ബോംബ് സ്ഫോടനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കോ​​​​​ല്‍​​​​​ക്ക​​​​​ത്ത: പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ളി​​​​​ലെ സൗ​​​​​ത്ത് 24 പ​​​​​ര്‍​​​​​ഗാ​​​​​നാ​​​​​സ് ജി​​​​​ല്ല​​​​​യി​​​​​ല്‍ ബോം​​​​​ബ് സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ല്‍ അ​​​​​ഞ്ചു ബി​​​​​ജെ​​​​​പി പ്ര​​​​​വ​​​​​ര്‍​​​​​ത്ത​​​​​ക​​​​​ര്‍​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു. ഇ​​​​​വ​​​​​രി​​​​​ല്‍ ര​​​​​ണ്ടു​​​​​പേ​​​​​രു​​​​​ടെ നി​​​​​ല ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​ണ്. തൃ​​​​​ണ​​​​​മൂ​​​​​ല്‍ പ്ര​​​​​വ​​​​​ര്‍​​​​​ത്ത​​​​​ക​​​​​രാ​​​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നു പി​​​​​ന്നി​​​​​ലെ​​​​​ന്ന് മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ ബ​​​​​ന്ധു​​​​​ക്ക​​​​​ള്‍ ആ​​​​​രോ​​​​​പി​​​​​ച്ചു.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, ബി​​​​​ജെ​​​​​പി പ്ര​​​​​വ​​​​​ര്‍​​​​​ത്ത​​​​​ക​​​​​ന്‍റെ വീ​​​​​ട്ടി​​​​​ല്‍ ബോം​​​​​ബ് നി​​​​​ര്‍​​​​​മാ​​​​​ണ​​​​​ത്തി​​​​​നി​​​​​ടെ​​​​​യാ​​​​​ണു സ്ഫോ​​​​​ട​​​​​ന​​​​​മു​​​​​ണ്ടാ​​​​​യ​​​​​തെ​​​​​ന്നു പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha