ത​ളി​പ്പ​റ​മ്ബി​ല്‍ കഞ്ചാവ് വേട്ട

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ത​ളി​പ്പ​റ​മ്ബ്: പു​ളി​മ്ബ​റ​മ്ബി​ല്‍ മൂ​ന്നു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. പു​ളി​മ്ബ​റ​മ്ബ് ക​രി​പ്പൂ​ലി​ല്‍ മ​ധു​ര ഹൗ​സ് എ​ന്ന വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വു​മാ​യി കെ.​പി. സ്മി​ത്ത് (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ത​ളി​പ്പ​റ​മ്ബ് എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ എം. ​ദി​ലീ​പി​ന് കി​ട്ടി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച്‌ വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വു​മാ​യി സ്മി​ത്ത് പി​ടി​കൂ​ടി​ലാ​കു​ന്ന​ത്.
ക​ഞ്ചാ​വ് വി​ല്പ​ന​യ്ക്കാ​യി ചെ​റു​പ​യ്ക്ക​റ്റു​ളാ​ക്കി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു.ഒ​റീ​സ​യി​ല്‍ നി​ന്നാ​ണ് ക​ഞ്ചാ​വ് ജി​ല്ല​യി​ല്‍ എ​ത്തി​ച്ച​തെ​ന്നാ​ണ് വി​വ​രം.
റെ​യ്ഡ് ന​ട​ത്തി​യ സം​ഘ​ത്തി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ എ.​അ​സീ​സ്, ടി.​വി.​ക​മ​ലാ​ക്ഷ​ന്‍, ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​പി.​മ​നോ​ഹ​ര​ന്‍, പി.​കെ. രാ​ജീ​വ​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​പി ര​ജി​രാ​ഗ്, കെ.​മു​ഹ​മ്മ​ദ് ഹാ​രി​സ്, ഇ​ബ്രാ​ഹിം ഖ​ലീ​ല്‍, കെ.​വി​നീ​ഷ്, വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ എം.​പി. അ​നു, എ​ക്‌​സൈ​സ് ഡ്രൈ​വ​ര്‍ സി.​വി.​അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha