ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്ബര: സൂര്യകുമാര്‍, പ്രസിദ്ധ്​, ക്രുണാല്‍ പാണ്ഡ്യ ഇന്ത്യന്‍ ടീമില്‍, നടരാജന്‍ മടങ്ങിയെത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 19 March 2021

ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്ബര: സൂര്യകുമാര്‍, പ്രസിദ്ധ്​, ക്രുണാല്‍ പാണ്ഡ്യ ഇന്ത്യന്‍ ടീമില്‍, നടരാജന്‍ മടങ്ങിയെത്തി

യോയോ ടെസ്​റ്റ്​ കടന്നാണ്​ നടരാജ്​ ടീമിലേക്ക്​ തിരികെയെത്തുന്നത്​. പ്രസിദ്ധ്​, ക്രുണാല്‍, സൂര്യകുമാര്‍ എന്നിവരുടെ അരങ്ങേറ്റ പരമ്ബര കൂടിയാകും ഇത്​.

ടീം ഇന്ത്യ.

വിരാട്​ കോഹ്​ലി, രോഹിത്​ ശര്‍മ, ശിഖര്‍ ധവാന്‍, ശുഭ്​മാന്‍ ഗില്‍, ശ്രേയസ്​ അയ്യര്‍, സൂര്യകുമാര്‍ യാദവ്​, ഹാര്‍ദിക്​ പാണ്ഡ്യ, ഋഷഭ്​ പന്ത്​, കെ.എല്‍. രാഹുല്‍, യുസ്​വേ​ന്ദ്ര ചഹല്‍, കുല്‍ദീപ്​ യാദവ്​, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്​ടണ്‍ സുന്ദര്‍, ടി. നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ്​ സിറാജ്​, പ്രസിദ്ധ്​ കൃഷ്​ണ, ഷര്‍ദുല്‍ ഠാകുര്‍.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog