ഇപ്പോൾ ഡൗൺലോഡുചെയ്യുക

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പ​ഴ​യ​ങ്ങാ​ടി: പു​തി​യ​ങ്ങാ​ടി സു​ല്‍​ത്താ​ന്‍ ക​നാ​ല്‍ പാ​ല​ത്തി​ല്‍ ടി​പ്പ​ര്‍ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ടു​പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.
ബൈ​ക്ക് യാ​ത്രി​ക​രാ​യ ചെ​റു​താ​ഴം മ​ണ്ടൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ധീ​ര​ജ്(19),വി​നാ​യ​ക്(19) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം. പു​തി​യ​ങ്ങാ​ടി ഭാ​ഗ​ത്ത് നി​ന്ന് വ​രിക​യാ​യി​രു​ന്ന ടി​പ്പ​ര്‍ ലോ​റി​യും പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്ത് നി​ന്ന് വ​രിക​യാ​യി​രു​ന്ന ബൈ​ക്കു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.
ടി​പ്പ​ര്‍ ലോ​റി മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്ക് ഇ​ടി​ച്ചി​ട്ട ഉ​ട​നെ ടി​പ്പ​ര്‍ ലോ​റി ഡ്രൈ​വ​ര്‍ അ​പ​ക​ട സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പെ​ട്ടു.ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബൈ​ക്ക് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും ചെ​റു​കു​ന്നി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha