ബ്രിട്ടന് വിലക്കുമായി ചൈന - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 27 March 2021

ബ്രിട്ടന് വിലക്കുമായി ചൈന

ബീ​ജിം​ഗ്​​:​ ​ചൈ​നീ​സ്​​ ​പ്ര​വി​ശ്യ​യാ​യ​ ​സി​ന്‍​ജി​യാ​ങ്ങി​ലെ​ ​ഉ​യ്​​ഘൂ​​​ര്‍​ ​വം​ശ​ഹ​ത്യ​യി​ല്‍​ ​പ്ര​തി​ഷേ​ധി​ച്ച്‌​​ ​തങ്ങള്‍ക്കെതിരെ ന​ട​പ​ടി​ ​സ്വീ​ക​രി​ച്ച​ ​ബ്രി​ട്ട​നെ​തി​രെ​ ​പ്ര​തി​കാ​ര​ന​ട​പ​ടി​യു​മാ​യി​ ​ചൈ​ന.​ ​നാ​ല് ​ചൈ​നീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ​പ്ര​വേ​ശ​ന​ ​വി​ല​ക്ക് ​ഏ​ര്‍​പ്പെ​ടു​ത്തി​യ​ ​ബ്രി​ട്ടീ​ഷ് ​ന​ട​പ​ടി​യ്ക്ക് ​പ​ക​ര​മാ​യി​ ​ബ്രി​ട്ട​നി​ലെ​ 10​ ​സം​ഘ​ട​ന​ക​ള്‍​ക്കും​ ​വ്യ​ക്​​തി​ക​ള്‍​ക്കും​​​ ​ചൈ​ന​യും​ ​ഉ​പ​രോ​ധ​മേ​ര്‍​പെ​ടു​ത്തി.​ ​ക​ണ്‍​സ​ര്‍​വേ​റ്റീ​വ്​​ ​ക​ക്ഷി​ ​മു​ന്‍​ ​നേ​താ​വ്​​ ​ഇ​യാ​ന്‍​ ​ഡ​ങ്ക​ന്‍​ ​സ്​​മി​ത്ത്,​​​ ​എം.​പി​മാ​രാ​യ​ ​ടോം​ ​ടു​ഗെ​ന്‍​ഡ്​​ഹാ​റ്റ്,​ ​നു​സ്​​ ​ഗ​നി,​ ​നീ​ല്‍​ ​ഒ​ബ്രി​യ​ന്‍,​ ​ടിം​ ​ലോ​ട്ട​ണ്‍​ ​എ​ന്നി​വ​ര്‍​ക്കും​ ​വി​ല​ക്കു​ണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog