"ശ​ബ​രി​മ​ല​യി​ലെ സം​ഭ​വ​ങ്ങ​ള്‍ വി​ഷ​മി​പ്പി​ച്ചു'; ഭ​ക്ത​രോ​ട് ഖേ​ദം പ്ര​ക​ടി​പ്പി​ച്ച്‌ മ​ന്ത്രി ക​ട​കം​പ​ള്ളി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തി​രു​വ​ന​ന്ത​പു​രം: യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ബ​രി​മ​ല​യി​ലു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച്‌ ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍.

2018ലെ ​സു​പ്രീം​കോ​ട​തി വി​ധി​യും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളു​മൊ​ക്കെ ത​നി​ക്ക് വ​ല്ലാ​ത്ത വി​ഷ​മ​മു​ണ്ടാ​ക്കി. അ​ന്ന​ത്തെ സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലാ​ത്ത​താ​യി​രു​ന്നു.

ഇ​തൊ​ന്നും ഇ​പ്പോ​ള്‍ ജ​ന​ങ്ങ​ളു​ടെ മ​ന​സി​ല്‍ ഇ​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വി​ശ്വാ​സി​ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്തു​മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ല്‍ ഇനി തീ​രു​മാ​ന​മെ​ടു​ക്കൂ​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സം സി​പി​എം സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് തെ​റ്റു​പ​റ്റി​യെ​ന്ന തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ക​ട​കം​പ​ള്ളി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha