നി​യ​ന്ത്ര​ണം​വി​ട്ട് ലോ​റി ഇ​ടി​ച്ചു​ക​യ​റി ബ​ഹു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ല്‍​പ്പ​റ്റ: വെ​ള്ളാ​രം​കു​ന്നി​ല്‍ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ച്ചു​ക​യ​റി ബ​ഹു​നി​ല കെ​ട്ടി​ടം ഒ​രു​വ​ശ​ത്തേ​ക്ക് ച​രി​ഞ്ഞു അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. അ​പ​ക​ട​ത്തി​ല്‍ ലോ​റി ഡ്രൈ​വ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പെ​ട്ടു. ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി​യാ​ണ് ലോ​റി​യി​ല്‍ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്.

പു​ല​ര്‍​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം. ദേ​ശീ​യ​പാ​ത​യോ​ര​ത്ത വി​ന്‍​ഡ് ഗേ​റ്റ് റ​സി​ഡ​ന്‍​സി​യി​ലേ​ക്കാ​ണ് ലോ​റി ഇ​ടി​ച്ചു​ക​യ​റി​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ത​റ​നി​ല ത​ക​ര്‍​ന്ന കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ടം ഒ​രു​വ​ശ​ത്തേ​ക്ക് ച​രി​യു​ക​യാ​യി​രു​ന്നു.

ഏ​തു​നി​മി​ഷ​വും നി​ലം പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ് കെ​ട്ടി​ടം നി​ല്‍​ക്കു​ന്ന​ത്.അ​പ​ക​ട​ത്തി​ന് ശേ​ഷം കെ​ട്ടി​ടം കൂ​ടു​ത​ല്‍ ച​രി​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​ധം കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha