കണ്ണൂര്‍ സര്‍വ്വകലാശാലാ സെനറ്റ് വാര്‍ഷിക യോഗം കൊവിഡ്: ഭിന്നശേഷിക്കാരെ സഹായിക്കാന്‍ നടപടി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 25 March 2021

കണ്ണൂര്‍ സര്‍വ്വകലാശാലാ സെനറ്റ് വാര്‍ഷിക യോഗം കൊവിഡ്: ഭിന്നശേഷിക്കാരെ സഹായിക്കാന്‍ നടപടി

കണ്ണൂര്‍: കൊവിഡ് കാലഘട്ടത്തില്‍ പാഠ്യപ്രവര്‍ത്തനങ്ങളില്‍ കൃത്യമായി പങ്കെടുക്കാന്‍ സാധിക്കാത്ത ഭിന്നശേഷിക്കാരും സാമൂഹികമായും സാമ്ബത്തികമായും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുമായ വിദ്യാര്‍ത്ഥികള്‍ അനുഭവിച്ച പ്രയാസങ്ങള്‍ പഠിച്ച്‌ റിപ്പോര്‍ട്ട് തയ്യാറാക്കണമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാലാ സെനറ്റ് യോഗത്തില്‍ നിര്‍ദ്ദേശം. ഡോ. ഇസ്മായില്‍ ഒലായിക്കര അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് യോഗം അംഗീകാരം നല്‍കി. ഭാവിയില്‍ ഇത്തരം സാഹചര്യത്തെ നേരിടാന്‍ ഈ പഠനറിപ്പോര്‍ട്ട് സഹായകമാകുമെന്ന് അടിയന്തര പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog