ഫീസ്‌ അടയ്‌ക്കാനായില്ല: യുപിയില്‍ വിദ്യാര്‍ഥി സ്വയം വെടിവച്ച്‌ മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഷാജഹാന്‍പുര്‍> ഉത്തര്‍പ്രദേശില്‍ സ്കൂള്‍ ഫീസ് അടയ്ക്കാനാകാത്തതില്‍ മനംനൊന്ത് 12–-ാം ക്ലാസ് വിദ്യാര്‍ഥി സ്വയം വെടിവച്ച്‌ മരിച്ചു. ബുധനാഴ്ച ഷാജഹാന്‍പുരിലാണ് സംഭവം. സ്കൂള്‍ ഫീസായ 8000 രൂപ അടയ്ക്കാനാകാത്തതില്‍ ദിവസങ്ങളായി അനുപ് വിഷമത്തിലായിരുന്നു.

പതിനെട്ടുകാരനായ അനുപ് കുമാര്‍ നാടന്‍ കെെത്തോക്ക് ഉപയോഗിച്ച്‌ സ്വയംവെടിവയ്ക്കുകയായിരുന്നു. മകന്‍ രണ്ട് മാസംമുമ്ബ് ഫീസിനായി പണം ചോദിച്ചിരുന്നുവെന്നും, പിന്നീട് ബുധനാഴ്ച വീണ്ടും ചോദിച്ചുവെങ്കിലും നല്‍കാനായില്ലെന്നും അനുപിന്റെ പിതാവ് പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha