മ​ദ്യ​വി​രു​ദ്ധ ഞാ​യ​ര്‍ ആ​ച​രി​ച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വെ​ള്ള​രി​ക്കു​ണ്ട്: സ​മൂ​ഹ​ത്തി​ല്‍ അ​ശാ​ന്തി​യും അ​ര​ക്ഷി​താ​വ​സ്ഥ​യും വി​ത​യ്ക്കു​ന്ന മ​ദ്യ​പാ​ന​ത്തി​ന്റെ​യും ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ​യും ഉ​പ​യോ​ഗ​ത്തി​ല്‍​നി​ന്ന് പു​തു​ത​ല​മു​റ അ​ക​ന്നി​രി​ക്ക​ണ​മെ​ന്ന് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി മേ​ഖ​ല ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍​ജ് പു​ഞ്ച​ത​റ​പ്പേ​ല്‍.
മ​ദ്യ​വി​രു​ദ്ധ സ​മി​തി വെ​ള്ള​രി​ക്കു​ണ്ട് മേ​ഖ​ല ക​മ്മി​റ്റി ചെ​റു​പു​ഷ്പം ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ല്‍ സം​ഘ​ടി​ച്ച യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യാ​സ് തേ​ക്കും​കാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
മേ​ഖ​ല ട്ര​ഷ​റ​ര്‍ കു​ര്യ​ന്‍ തെ​ക്കേ​ക്ക​ണ്ട​ത്തി​ല്‍, സി​ബി​ള്‍ പ​ന​യ്ക്കാ​പ്പ​ള്ളി​ല്‍, സി​സ്റ്റ​ര്‍ ആ​നി​ട്രീ​സ, എ​ബി​റ്റ പു​ളി​ങ്ങാ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha