ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ര്‍​ണാ​ഭ​ര​ണം തി​രി​ച്ചു ന​ല്‍​കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നി​ല​ന്പൂ​ര്‍: ക​ള​ഞ്ഞു കി​ട്ടി​യ സ്വ​ര്‍​ണാ​ഭ​ര​ണം തി​രി​കെ ന​ല്‍​കി ച​ന്ത​ക്കു​ന്നി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍ മാ​തൃ​ക​യാ​യി.
ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​രാ​യ ഭാ​സ്ക്ക​ര​ന്‍ മ​യ്യം​താ​ന്നി, ലാ​ലു മൈ​ലാ​ടി, ആ​ബി​ദ് ച​ന്ത​ക്കു​ന്ന് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​ട​മ​സ്ഥ​ര്‍​ക്ക് ആ​ഭ​ര​ണം തി​രി​കെ ന​ല്‍​കി​യ​ത്.

വോ​ട്ട​ര്‍
ബോ​ധ​വ​ത്ക​ര​ണം

നി​ല​ന്പൂ​ര്‍: ജി​ല്ല​യി​ലെ വി​വി​ധ ആ​ദി​വാ​സി കോ​ള​നി​ക​ളി​ല്‍ കേ​ന്ദ്ര വാ​ര്‍​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ വ​യ​നാ​ട് ഫീ​ല്‍​ഡ് ഔ​ട്ട്റീ​ച്ച്‌ ബ്യൂ​റോ വോ​ട്ട​ര്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ട​പ്പി​ജ​നാ​ധി​പ​ത്യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ
പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും വോ​ട്ട് ചെ​യ്യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും വി​ശ​ദ​മാ​ക്കു​ന്ന ജ​ന​സ​ന്പ​ര്‍​ക്ക പ​രി​പാ​ടി​യാ​ണ് ന​ട​ന്ന​ത്. പാ​ട്ട​ക്ക​രി​ന്പ്, നെ​ടും​കു​ന്ന്, കു​റ്റാ​ള്‍ തു​ട​ങ്ങി​യ കോ​ള​നി​ക​ളി​ലും ക​രു​വാ​ര​കു​ണ്ടി​ലെ മു​ട്ടി​ക്കു​ന്ന് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഫീ​ല്‍​ഡ് പ​ബ്ലി​സി​റ്റി ഓ​ഫീ​സ​ര്‍ എം.​വി. പ്ര​ജി​ത്ത്കു​മാ​ര്‍, ഫീ​ല്‍​ഡ് പ​ബ്ലി​സി​റ്റി അ​സി​സ്റ്റ​ന്‍റ് സി. ​ഉ​ദ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha