പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ളു​ടെ വി​ത​ര​ണം തു​ട​ങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍-​കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലേ​ക്കു​ള്ള പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ളു​ടെ അ​ച്ച​ടി പൂ​ര്‍​ത്തി​യാ​യി വി​ത​ര​ണം തു​ട​ങ്ങി. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ 11 മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും 1,46,500 പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ളാ​ണ് ക​ണ്ണൂ​ര്‍ ഗ​വ. പ്ര​സി​ല്‍ അ​ച്ച​ടി​ച്ച​ത്. അ​ച്ച​ടി പൂ​ര്‍​ത്തി​യാ​ക്കി​യ പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ ഇ​ന്ന​ലെ​മു​ത​ല്‍ വി​ത​ര​ണം ചെ​യ്തു​തു​ട​ങ്ങി. പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ളു​ടെ എ​ണ്ണം മ​ണ്ഡ​ലം തി​രി​ച്ച്‌ ബ്രാ​യ്ക്ക​റ്റി​ല്‍; കാ​സ​ര്‍​ഗോ​ഡ് ജി​ല്ല- മ​ഞ്ചേ​ശ്വ​രം (5000), കാ​സ​ര്‍​ഗോ​ഡ് (5000), ഉ​ദു​മ (6500), കാ​ഞ്ഞ​ങ്ങാ​ട് (10,000), തൃ​ക്ക​രി​പ്പൂ​ര്‍ (15,000), ക​ണ്ണൂ​ര്‍ ജി​ല്ല-​പ​യ്യ​ന്നൂ​ര്‍ (8000), ക​ല്യാ​ശേ​രി (12,000), ത​ളി​പ്പ​റ​ന്പ് (8000), ഇ​രി​ക്കൂ​ര്‍ (11,000), അ​ഴീ​ക്കോ​ട് (7000), ക​ണ്ണൂ​ര്‍ (8000), ധ​ര്‍​മ​ടം (15,000), ത​ല​ശേ​രി (10,000), കൂ​ത്തു​പ​റ​ന്പ് (7000), മ​ട്ട​ന്നൂ​ര്‍ (10,000), പേ​രാ​വൂ​ര്‍ (9000).

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha