എസ്.വൈ.എസ്.ഇരിക്കൂർ ടൗൺ ശാഖ അനുസ്മരണ സംഗമം സി.എച്ച്.മുസ്തഫ അമാനി ഉൽഘാടനം ചെയ്യുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

എസ്.വൈ.എസ്.അനുസ്മരണ സംഗമം
ഇരിക്കൂർ: എസ്.വൈ.എസ്.ഇരിക്കൂർ ടൗൺ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് ഉമർ ബാഫഖി തങ്ങൾ അനുസ്മരണവും മജ് ലിസുന്നൂറും നടത്തി. പരിപാടിയിൽ സി.എച്ച്.മുസ്തഫ മൗലവി അദ്ധ്യക്ഷത വഹിച്ചു. സി.എച്ച്.മുസ്തഫ അമാനി ഉൽഘാടനം ചെയ്തു. കെ.പി.മുജീബ് ഫൈസി മജ്ലിസുന്നൂറിന് നേത്രത്വം നൽകി.അബ്ദുസ്സലാം ഇരിക്കൂർ, ടി.സി. റിയാസ്, പി.കെ.മുസമ്മിൽമൗലവി, എൻ.വി.മുനീർ ദാരിമി, ടി.പി.ഹസീബ്, എ.പി.ഫള് ലുൽ ആബിദ്, കെ.വി.മുഹ്യിദ്ധീൻ മൗലവി, കെ.കെ.അശ്റഫ് പ്രസംഗിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha