സൈനികാഭ്യാസം: ഇന്ത്യ, പാക്, ചൈനപങ്കെടുക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) നേതൃത്വത്തിൽ നടക്കുന്ന 'പാബ്ബി ആന്റി ടെറർ 2021' ഭീകര വിരുദ്ധ സൈനികാഭ്യാസത്തിൽ ഇന്ത്യ, പാകിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുടെ സൈന്യങ്ങൾ പങ്കെടുക്കും.

എസ്സിഒ അംഗരാജ്യങ്ങൾ നടത്തുന്ന സംരംഭത്തിൽ ഇന്ത്യ 2018ലാണ് ആദ്യം പങ്കെടുത്തത്. 2017 ജൂണിലാണ് ഇന്ത്യയും പാകിസ്ഥാനും എസ്സിഒ അംഗങ്ങളായത്. കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണു മറ്റ് അംഗങ്ങൾ. ഈ രാജ്യങ്ങളുടെ സൈന്യങ്ങളും അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha