കര്‍ഷക പ്രതിഷേധം: ബിജെപിയുടെ പരിശീലന ക്യാമ്ബിന് കേന്ദ്ര സേനയുടെ സുരക്ഷ ഏര്‍പ്പെടുത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 March 2021

കര്‍ഷക പ്രതിഷേധം: ബിജെപിയുടെ പരിശീലന ക്യാമ്ബിന് കേന്ദ്ര സേനയുടെ സുരക്ഷ ഏര്‍പ്പെടുത്തി

ദില്ലി: കര്‍ഷക പ്രക്ഷോഭത്തിന്‍റെ പഞ്ചാത്തലത്തില്‍ ബിജെപിയുടെ നേതൃത്വ പരിശീലന ക്യാമ്ബിന് സുരക്ഷ വര്‍ധിപ്പിച്ചു. ഹരിയാന ജിന്ദ് ജില്ലയിലെ നര്‍വാന പട്ടണത്തില്‍ നടക്കുന്ന ബിജെപിയുടെ പരിശീലന ക്യാമ്ബിനാണ് സുരക്ഷ വര്‍ധിപ്പിച്ചത്. ഐടിബിപിയുടെയും ഹരിയാന പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം ഹരിയാനയില്‍ ബിജെപി-ജെജെപി നേതാക്കള്‍ക്കെതിരേയും ശക്തമായിരുന്നു.

നര്‍വാനയിലെ ബിജെപി പരിശീലന പരിപാടിയുടെ വേദിക്ക് പുറത്ത് ഐടിബിപിയെ വിന്യസിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിക്കുകയും ചെയ്തു. പരിപാടിയുടെ സുരക്ഷയ്ക്കായി ഞങ്ങള്‍ പ്രത്യേകമായി ഐടിബിപിയെ നര്‍വാന ടൗണിലേക്ക് അയച്ചു എന്നല്ല കാണേണ്ടത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog