ക്വാറിയില്‍ എക്​സ്കവേറ്ററുകള്‍ തീയിട്ടു നശിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാ​നൂ​ര്‍: ചെ​റു​പ്പ​റ​മ്ബ് ക​ല്ലു​വ​ള​പ്പ് ചി​റ്റി​ക്ക​ര​യി​ലെ ക്വാ​റി​യി​ല്‍ നി​ര്‍​ത്തി​യി​ട്ട ക​രി​ങ്ക​ല്ല് പൊ​ട്ടി​ക്കു​ന്ന എ​ക്​​സ്ക​വേ​റ്റ​ര്‍ തീ​യി​ട്ടു ന​ശി​പ്പി​ച്ചു. ക​ല്ല് കോ​രു​ന്ന മ​റ്റൊ​ന്ന് ത​ല്ലി​ത്ത​ക​ര്‍​ക്കു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ​യാ​ണ് ഇ​വ ന​ശി​പ്പി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്.

പൊ​യി​ലൂ​രി​ല്‍ ജ​ന​കീ​യ സ​മി​തി സ​മ​ര​രം​ഗ​ത്തു​ള്ള ക്വാ​റി​യു​ടെ ഉ​ട​മ മാ​റോ​ളി രാ​ജീ​വ​​‍െന്‍റ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ര​ണ്ടു എ​ക്​​സ്ക​വേ​റ്റ​റും. സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഉ​ട​മ രാ​ജീ​വ​ന്‍ പ​റ​ഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha