പേരാവൂര്‍:ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച പാലയാട്ട് കരി വേക്കളം റോഡ് നിര്‍മാണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ഓവുചാല്‍ നിര്‍മ്മാണത്തില്‍ അപാകത ആരോപിച്ചാണ് നാട്ടുകാര്‍ രംഗത്തു വന്നത്.റോഡ് നവീകരണം പൂര്‍ത്തിയായതിന് ശേഷം ജെ.സി.ബി.ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഓവുചാലിന് മതിയായ ആഴവും വീതിയും ഇല്ലാത്തതാണ് നാട്ടുകാരില്‍ പ്രതിഷേധത്തിന് ഇടയാക്കിയത്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു