റോ​ഡ് വി​ക​സ​ന​പ്ര​വൃ​ത്തി​ക്കി​ടെ നി​ധി കി​ട്ടി​യെ​ന്ന് അ​ഭ്യൂ​ഹം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 March 2021

റോ​ഡ് വി​ക​സ​ന​പ്ര​വൃ​ത്തി​ക്കി​ടെ നി​ധി കി​ട്ടി​യെ​ന്ന് അ​ഭ്യൂ​ഹം

കു​റ്റ്യാ​ടി : കു​റ്റ്യാ​ടി -മു​ള്ള​ന്‍​കു​ന്ന് റോ​ഡ് വി​ക​സ​ന​പ്ര​വൃ​ത്തി​ക്കി​ടെ നി​ധി കി​ട്ടി​യെ​ന്ന് അ​ഭ്യൂ​ഹം.അ​ടു​ക്ക​ത്ത് കു​ളി​ക്കു​ന്ന പാ​റ​ക്ക​ടു​ത്ത് മ​ണ്‍​മ​തി​ലിെന്‍റ മ​ണ്ണ് നീ​ക്കു​ന്ന​തി​നി​ടെ പാ​ത്രം ക​ണ്ടു​വെ​ന്നും അ​തി​ല്‍ നി​ധി​യു​ണ്ടെ​ന്നു​മാ​ണ് പ്ര​ച​രി​ച്ച​ത്.

എ​ന്നാ​ല്‍, പ​ണ്ടു​കാ​ല​ത്ത് ആ​ളു​ക​ള്‍ ഉ​പ​യോ​ഗി​ച്ച ന​ന്ന​ങ്ങാ​ടി​യാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് ക​രാ​റു​കാ​ര്‍ പ​റ​ഞ്ഞു. മ​ണ്ണി​ല്‍ കു​ഴി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്ന ന​ന്ന​ങ്ങാ​ടി റോ​ഡ് മ​ണ്ണു​മാ​ന്തി​കൊ​ണ്ട് കി​ള​ക്കു​ന്ന​തി​നി​ടെ പൊ​ട്ടിേ​പ്പാ​യ​താ​യും ഇ​വ​ര്‍ പ​റ​ഞ്ഞു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog