കിടപ്പാടം അവകാശ നിയമം നടപ്പാക്കും: മുഖ്യമന്ത്രി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 28 March 2021

കിടപ്പാടം അവകാശ നിയമം നടപ്പാക്കും: മുഖ്യമന്ത്രി

 സംസ്ഥാനത്ത് കിടപ്പാടം അവകാശമാക്കി മാറ്റുന്ന നിയമം കൊണ്ടവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കര്ശനമായ ധനകാര്യ നിയമങ്ങളുടെ പേരില് ആളുകള് വീടുകളില് നിന്ന് പുറത്താക്കപ്പെടുന്ന സ്ഥിതിയുണ്ട്. എല്ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല് 'കിടപ്പാടം അവകാശം' നിയമം നടപ്പാക്കും.

ബദല് സംവിധാനങ്ങളില്ലാതെ വീടുകളില്നിന്ന് പുറത്താക്കാനാവില്ലെന്നതിന് നിയമസംരക്ഷണം നല്കും. സര്ക്കാര് എന്നത് ഔദ്യോഗിക സംവിധാനം മാത്രമല്ല, ജനങ്ങള് ആകെയാണ് എന്നതാണ് എല്ഡിഎഫ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog