കടുമേനിയിൽ കഴുത്തിൽ തോർത്ത് മുറുകി മരണപ്പെട്ട നിലയിൽ കാണപ്പെട്ട രാമകൃഷ്ണൻ മരണം കൊലപാതകം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കഴുത്തിൽ തോർത്ത് മുറുകി മരണപ്പെട്ട നിലയിൽ കാണപ്പെട്ട രാമകൃഷ്ണൻ മരണം കൊലപാതകം. ഇദ്ദേഹത്തിൻ്റെ മകളുമായി പ്രതി ക്കുണ്ടായ അവിഹിത ബന്ധം രാമകൃഷ്ണൻ ചോദ്യം ചെയ്ത വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 22-ന് രാത്രി 10.00 മണിയോടെ വീടിന്റെ ഉമ്മറത്ത് ഉറങ്ങികിടക്കുകയായിരുന്ന രാമകൃഷ്ണനെ , തൊട്ടടുത്ത താമസക്കാരായ പ്രതികൾ ബന്ധുക്കളായ യുവാക്കൾ, മരണപ്പെട്ട വ്യക്തിയുടെ ഭാര്യ തമ്പായിയുടെ സഹായത്തോടെ വീട്ടിന്റെ ഉമ്മറത്തെ കഴുക്കോലിൽ സാരി ഉപയോഗിച്ച് കെട്ടിതൂക്കി. മരണമുറപ്പിച്ചശേഷം രാത്രി 12.00 മണിയോടെ തൊട്ടടുത്തുള്ള വന പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു . പ്രതികൾ കസ്റ്റഡിയിൽ ഉണ്ട്. മൊഴി രേഖപ്പെടുത്തി വരുന്നു 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha