സ്ഥാനാർത്ഥി നിർണയത്തിലെ വനിതാ പ്രാതിനിധ്യത്തിൽ അസംതൃപ്‌തൻ; കോൺഗ്രസ് കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്നുപറഞ്ഞ് മുല്ലപ്പളളി രാമചന്ദ്രൻ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 26 March 2021

സ്ഥാനാർത്ഥി നിർണയത്തിലെ വനിതാ പ്രാതിനിധ്യത്തിൽ അസംതൃപ്‌തൻ; കോൺഗ്രസ് കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്നുപറഞ്ഞ് മുല്ലപ്പളളി രാമചന്ദ്രൻ

തിരുവനന്തപുരം: പി ആർ ഏജൻസികൾക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ 800 കോടി രൂപയാണ് ചെലവഴിച്ചതെന്ന ആരോപണവുമായി കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. സ്ഥാനാർത്ഥി നിർണയത്തിലെ വനിതാ പ്രാതിനിധ്യത്തിൽ താൻ സംതൃപ്‌തനല്ലെന്നും തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും മുല്ലപ്പളളി കേരളകൗമുദി ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. വീഡിയോ കാണാം...

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog