കണ്ണൂര്‍ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി അര്‍ച്ചന വണ്ടിച്ചാല്‍ പര്യടനം ആരംഭിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 March 2021

കണ്ണൂര്‍ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി അര്‍ച്ചന വണ്ടിച്ചാല്‍ പര്യടനം ആരംഭിച്ചു

കണ്ണൂര്‍ : രാവിലെ പയ്യാമ്ബലം മാരാര്‍ജി സ്‌മൃതി മന്ദിരത്തില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ട് പര്യടനം ആരംഭിച്ചത് . പ്രദേശത്തെ പ്രവര്‍ത്തകരെ കണ്ടതിനു ശേഷം ബിജെപി ജില്ലാ ആസ്ഥാനത്തില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ ബിജെപി കണ്ണൂര്‍ ജില്ലാ ട്രഷറര്‍ യു.ടി. ജയന്തന്‍്റെ നേതൃത്വത്തില്‍ പൊന്നാട അണിയിച്ച്‌ സ്വീകരിച്ചു.

പരിപാടിയില്‍ ബിജെപി നേതാക്കളായ വിജയന്‍ വട്ടിപ്രം , ടിസി മനോജ്, സെലീന , ലക്ഷ്മണന്‍ മാച്ചേരി , രതീഷ് കെ, രഞ്ജിത് നാവത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog