കെ​ട്ടി​വ​യ്ക്കാ​നു​ള്ള തു​ക ന​ട​ന്‍ സ​ലിം കു​മാ​ര്‍ ന​ല്‍​കി; അ​രി​ത പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

കെ​ട്ടി​വ​യ്ക്കാ​നു​ള്ള തു​ക ന​ട​ന്‍ സ​ലിം കു​മാ​ര്‍ ന​ല്‍​കി; അ​രി​ത പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു

കാ​യം​കു​ളം: കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​രി​ത ബാ​ബു​വി​ന് കെ​ട്ടി​വെ​ക്കാ​നു​ള്ള തു​ക ന​ട​ന്‍ സ​ലിം കു​മാ​ര്‍ നേ​രി​ട്ടെ​ത്തി ന​ല്‍​കി. മു​തു​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ നേ​രി​ട്ടെ​ത്തി​യാ​ണ് സ​ലിം നോ​മി​നേ​ഷ​ന് കെ​ട്ടി​വ​യ്ക്കാ​നു​ള്ള പ​ണം അ​രി​തയ്ക്ക് ന​ല്‍​കി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 11 .30ന് ​മു​തു​കു​ളം ബി​ഡി​ഒ മു​മ്ബാ​കെ അ​രി​ത പ​ത്രി​ക ന​ല്‍​കി. നി​ര​വ​ധി കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും യു​ഡി​എ​ഫ് നേ​താ​ക്ക​ന്മാ​രും പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​ന് അ​രി​ത​ക്കൊ​പ്പം എ​ത്തി​യി​രു​ന്നു.

പ​ശു​വി​നെ വ​ള​ര്‍​ത്തി പാ​ല്‍ വി​റ്റ് കു​ടും​ബം പോ​റ്റു​ന്ന അ​രി​ത​യു​ടെ ജീ​വി​ത ക​ഥ അ​റി​ഞ്ഞ സ​ലിം കു​മാ​ര്‍ മ​ത്സ​രി​ക്കാ​ന്‍ അ​രി​ത​യ്ക്ക് കെ​ട്ടി വ​യ്ക്കാ​നു​ള്ള തു​ക ന​ല്‍​കാ​മെ​ന്നും കാ​യം​കു​ള​ത്ത് പ്ര​ചാ​ര​ണ​ത്തി​നെ​ത്താ​മെ​ന്നും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog