ഇരിക്കൂറിൽ വൻ പാൻ പരാഗ് വേട്ട

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിക്കൂർ പോലീസിന്റെ നേതൃത്വത്തിൽ ഊരത്തൂരിൽ വച്ച് വൻ പാൻ പരാഗ് ഉൽപ്പന്നങ്ങൾ പിടികൂടി. സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ കെ. പ്രസാദിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് 4500 പാക്കറ്റ് പാൻ പരാഗ് ഉൽപ്പന്നങ്ങൾ Inspector അബ്ദുൾ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. സംഘത്തിൽ Sl നിധീഷ് , പോലീസ് ഉദ്യോഗസ്ഥരായ കെ. പ്രസാദ്, അജീഷ്, നിജേഷ്, സജേഷ് എന്നിവരുണ്ടായിരുന്നു. പയ്യന്നൂർ കുഞ്ഞിമംഗലം കൊവ്വപ്പുറം സ്വദേശി അനീസ് K N S/o ഹനീഫ, 35 വയസ്സ് എന്നയാളെ അറസ്റ്റ് ചെയ്തു. Hans കൊണ്ട് വന്ന KL 07 CP 194 കാറും കസ്റ്റഡിയിലെടുത്തു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha