കണ്ണൂര്‍ നഗരത്തെ ഇളക്കിമറിച്ച്‌ സതീശന്‍ പാച്ചേനിയുടെ പര്യടനം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 23 March 2021

കണ്ണൂര്‍ നഗരത്തെ ഇളക്കിമറിച്ച്‌ സതീശന്‍ പാച്ചേനിയുടെ പര്യടനം

കണ്ണൂര്‍ നഗരത്തെ ഇളക്കിമറിച്ച്‌ സതീശന്‍ പാച്ചേനിയുടെ പര്യടനം. കണ്ണൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനി കണ്ണൂര്‍ വെസ്റ്റ് മണ്ഡലത്തില്‍‌ ത്രിവര്‍ണ്ണ മയമാക്കി പര്യടനം നടത്തി.

3 മണിക്ക് തെഴുക്കിലെ പീടികയില്‍ വച്ച്‌ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ടി മാത്യു പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു തുടര്‍ന്ന് ചൊവ്വ അമ്ബലം പരിസരം ഫോറസ്റ്റ് ഓഫീസ് പരിസരം. മാണിക്കകാവ് പരിസരം, ഹരിജന്‍ ഹോസ്റ്റല്‍ പരിസരം , ആനയിടുക്ക് ഗെയ്റ്റ് , കസാനക്കോട്ട, പുതിയ ബസ് സ്റ്റാന്റ്, ഉപ്പാല വളപ്പ്, ബര്‍ണശ്ശേരി മൂന്നാംപീടിക, കനിയില്‍ പാലം, സംഗീത തീയേറ്റര്‍ താളികാവ്, പാറക്കണ്ടി, തളാപ്പ് ഗാന്ധി സ്ക്വയര്‍
തെക്കി ബസാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പര്യടനത്തിന് ശേഷം താണയില്‍ സമാപിച്ചു.തെഴുക്കില്‍ പീടികയിലെ ഉദ്ഘാടന പരിപാടിയില്‍ കെ.പി. ഷഫീഖ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്, കെ പ്രമോദ്, കെ പി താഹിര്‍, ഷബീന ടീച്ചര്‍, സുരേഷ് ബാബു ഇളയാവൂര്‍ ,സി സമീര്‍, റിജില്‍ മാക്കുറ്റി, അഡ്വ.പി.ഇന്ദിര,സി ടി ഗിരിജ, രജനി രമാനന്ദ്, രാമചന്ദ്രന്‍, പി മുഹമ്മദ് ഷമ്മാസ്, ഗിരീഷ് നവത്, അമര്‍നാഥ്‌, കെ ബിനോജ്, തുടങ്ങിയവര്‍ സംബദ്ധിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog