കണ്ണൂരില്‍ വനിതാ വ്യവസായ അസോസിയേഷന്‍്റെ ഭാഗമായി പൊലിസ് മൈതാനിയില്‍ പരമ്ബരാഗത കാര്‍ഷിക വ്യവസായ വിപണനമേള

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ ജില്ലാ വനിതാ വ്യവസായ അസോസിയേഷന്‍്റെ ഭാഗമായി ഏപ്രില്‍ ഒന്നു മുതല്‍ 13 വരെ കണ്ണുര്‍ പൊലിസ് മൈതാനിയില്‍ പരമ്ബരാഗത കാര്‍ഷിക വ്യവസായ വിപണനമേള നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നുറില്‍ പരം വനിതാ ചെറുകിട യൂനിറ്റുകളുടെ സ്റ്റാളുകളാണ് പങ്കെടുക്കുക. ഗാര്‍ഹികാവശ്യത്തിനുള്ള മുഴുവന്‍ സാധനങ്ങളും വന്‍ വിലക്കുറവില്‍ മേളയില്‍ ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.പരമ്ബരാഗത കാര്‍ഷിക വ്യവസായ വിപണനമേള ഏപ്രില്‍ ഒന്നിന് വൈകുന്നേരം നാലു മണിക്ക് കണ്ണുര്‍ വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ബി.പി വിനീത, കെ.കെ.രമ, എം.കെ.അസ്മാബി എന്നിവര്‍ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha