വികസന സെമിനാര്‍ നടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 March 2021

വികസന സെമിനാര്‍ നടത്തി

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിയും മന്ത്രി യുമായ കടന്നപ്പള്ളി രാമചന്ദ്രന്‍റെ വി​ക​സ​ന സെ​മി​നാ​ര്‍ ജ​വ​ഹ​ര്‍ ലൈ​ബ്ര​റി ഹാ​ളി​ല്‍ മന്ത്രി ഇ.പി.ജയരാജന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കടന്നപ്പള്ളി രാമചന്ദ്രന്‍ അ​ധ്യ​ക്ഷ​ത വഹിച്ചു.
അ​ഞ്ച് വ​ര്‍​ഷം ക​ണ്ണൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ത്തി​യ വി​ക​സ​നങ്ങളെ കുറിച്ച്‌ ത​യ​റാ​ക്കി​യ വി​ക​സ​ന രേ​ഖ സിപിഎം ജി​ല്ലാ സെ​ക്ര​ട്ട​റി എം.വി. ജ​യ​രാ​ജ​ന്‍ ദിശ ചെയര്‍മാന്‍ സി.​ജ​യ​ച​ന്ദ്ര​ന്‍, ചേംബര്‍ ഭാരവാഹി വി​നോ​ദ് നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍​ക്ക് ന​ല്‍​കി പ്രകാശനം ചെയ്തു.
എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ.പി. സ​ഹ​ദേ​വ​ന്‍, വെ​ള്ളോ​റ രാ​ജ​ന്‍, പി​.പി.ദി​വാ​ക​ര​ന്‍, കെ.കെ. ജ​യ​പ്ര​കാ​ശ്, ഇ​.പി​.ആ​ര്‍. വേ​ശാ​ല, വി. ​രാ​ജേ​ഷ് പ്രേം, ​അ​സ്ലം പി​ലാ​ക്ക​ല്‍, സി​.വി. ന​രേ​ന്ദ്ര​ന്‍, യു. ​ബാ​ബു​ഗോ​പി​നാ​ഥ്, പി.കെ. ശ​ബ​രീ​ഷ്‌​കു​മാ​ര്‍ എന്നി വര്‍ പ്രസംഗിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog