പ​ത്രി​ക വാ​ങ്ങാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്ന് തൃ​ശൂ​ര്‍ ന​സീ​ര്‍, ക​ള​ക്‌​ട​റേ​റ്റി​നു മു​ന്നി​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: ധ​ര്‍​മ​ടം മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ന​ല്‍​കാ​ന്‍ പോ​യ​പ്പോ​ള്‍ പ​ത്രി​ക വാ​ങ്ങാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാ​റാ​യി​ല്ലെ​ന്ന് ഗാ​യ​ക​നും ന​ട​നും ഗി​ന്ന​സ് ബു​ക്ക് റി​ക്കാ​ര്‍​ഡ് ഉ​ട​മ​യു​മാ​യ തൃ​ശൂ​ര്‍ ന​സീ​ര്‍.

പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന​ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച സ​മ​യ​പ​രി​ധി​യാ മൂ​ന്നി​നു​മു​ന്പ് താ​ന്‍ ക​ള​ക്‌​ട​റേ​റ്റി​ലെ​ത്തി​യി​രു​ന്നു. ഈ​സ​മ​യം മ​റ്റൊ​രാ​ള്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. താ​ന്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നെ​ത്തി​യ​താ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചി​ട്ടും ടോ​ക്ക​ണ്‍ ത​രാ​നോ പ​ത്രി​ക സ്വീ​ക​രി​ക്കാ​നോ വ​ര​ണാ​ധി​കാ​രി ത​യാ​റാ​യി​ല്ലെ​ന്ന് തൃ​ശൂ​ര്‍ ന​സീ​ര്‍ പ​റ​ഞ്ഞു.തു​ട​ര്‍​ന്ന് ക​ള​ക്‌​ട​റെ കാ​ണാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സ​മ്മ​തി​ച്ചി​ല്ലെ​ന്നും ന​സീ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ക​ള​ക്‌​ട​റു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ നി​ല​പാ​ടു​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ന​സീ​ര്‍ ക​ള​ക്‌​ട​റേ​റ്റി​നു മു​ന്നി​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha