നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

അ​ഞ്ച​ര​ക്ക​ണ്ടി: നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ചു. അ​ഞ്ച​ര​ക്ക​ണ്ടി - ച​ക്ക​ര​ക്ക​ല്ല് റോ​ഡി​ല്‍ പ​ഴ​യ ദി​നേ​ശ് ബീ​ഡി ക​മ്ബ​നി​ക്ക് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക്​ 2.45 ഓ​ടെ​യാ​ണ് സം​ഭ​വം. മ​ട്ട​ന്നൂ​രി​ല്‍​നി​ന്ന്​ ച​ക്ക​ര​ക്ക​ല്‍ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ള്‍ അ​ധ്യാ​പി​ക​യു​ടെ കാ​റാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച്‌ ത​ക​ര്‍​ന്ന​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ വൈ​ദ്യു​തി തൂ​ണ്‍ ര​ണ്ടാ​യി മു​റി​ഞ്ഞു. കാ​റി​െന്‍റ മു​ന്‍​വ​ശം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന​നി​ല​യി​ലാ​ണ്. ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha