കണ്ണൂർ സ്വദേശി കുവൈറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 3 March 2021

കണ്ണൂർ സ്വദേശി കുവൈറ്റില്‍ വാഹനാപകടത്തില്‍ മരിച്ചുകണ്ണൂർ: സബാ അഹ്‌മദ് ഏരിയായില്‍ നടന്ന അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കണ്ണൂര്‍ പഴയങ്ങാടി മുട്ടം സ്വദേശി മൈമുന മന്‍സിലില്‍ മുഹമ്മദ് ഇല്യാസ് (37) മരിച്ചു. ഇന്നലെ വൈകിട്ട് അദാന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. 

കെ.കെ സ്വാലിഹ് മൗലവിയുടെയും കദീജയുടെയും മകനാണ്. ഭാര്യ- : സാബിറ. ‍മക്കൾ: -മുഹമദ് ജാസിം, മുഹമദ് നാസിം . കെ.കെ.എം.എ അംഗമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ കെ.കെ.എം.എ മാഗ്നറ്റിൻ്റെ നേത്യത്വത്തില്‍ നടക്കുന്നു. 


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog