നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പട്ടികജാതി കോളനിവാസികളുടെ സംഗമം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചാരണത്തിന്റെ ഭാഗമായി കണ്ണാടിപ്പറമ്പ് മേഖലയിലെ പട്ടികജാതി കോളനിവാസികളുടെ സംഗമം നടത്തി.ആറ്‌കോളനികളിലായി നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം മാലോട്ട് ലക്ഷംവീട് കോളനിയിൽ സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗം പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. വി.ഗോപാലൻ അധ്യക്ഷതവഹിച്ചു. സി.പി.എം. ലോക്കൽ സെക്രട്ടറി ബൈജു കോറോത്ത് പ്രഭാഷണംനടത്തി. വി.ചന്ദ്രൻ, ടി.അശോകൻ എന്നിവർ സംസാരിച്ചു. തുടർന്ന് ആദരം, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടത്തി. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha