യാ​ത്ര​യ​യ​പ്പ് ന​ല്‍​കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പ​യ്യാ​വൂ​ര്‍: മ​ട​മ്ബം പി​കെ​എം കോ​ള​ജ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​നി​ല്‍ നി​ന്ന് വി​ര​മി​ക്കു​ന്ന ലൈ​ബ്രേ​റി​യ​ന്‍ പി.​ടി. ജോ​ണി​ന് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡോ. ​കെ.​വി. ഫി​ലോ​മി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എ​ന്‍.​സി. ജെ​സി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ര്‍​ഡ്‌ കൗ​ണ്‍​സി​ല​ര്‍ ബി​ജു പു​തു​ശേ​രി, മോ​ഡ​ല്‍ സ്കൂ​ള്‍ മു​ഖ്യാ​ധ്യാ​പ​ക​ന്‍ കെ. ​ബി​നോ​യ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​പ്ര​ശാ​ന്ത് മാ​ത്യൂ, സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഡോ.​വീ​ണ അ​പ്പു​ക്കു​ട്ട​ന്‍, അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് നി​ധി​ന്‍ ന​ങ്ങോ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് ലൈ​ബ്രേ​റി​യ​ന്‍ പി.​ടി. ജോ​ണി​ന്‍റെ ഫോ​ട്ടോ അ​നാഛാ​ദ​ന​വും ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണ​വും ന​ട​ന്നു. 2020-21 വ​ര്‍​ഷ​ത്തെ ബെ​സ്റ്റ്‌ ലൈ​ബ്ര​റി യൂ​സ​ര്‍ അ​വാ​ര്‍​ഡ് മ​ല​യാ​ള വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക വി​ദ്യാ​ര്‍​ഥി​നി ല​യ കെ. ​ജോ​സി​ന് സ​മ്മാ​നി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha