ഷെ​റീ​ഫ് മ​ര​യ്ക്കാ​ര്‍ കോണ്‍ഗ്രസ് വി​ട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

‌കൊ​​​ച്ചി: മു​​​തി​​​ര്‍​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വും എ​​​റ​​​ണാ​​​കു​​​ളം ഡി​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ അ​​​ഡ്വ. ഷെ​​​റീ​​​ഫ് മ​​​ര​​​യ്ക്കാ​​​ര്‍ കോ​​​ണ്‍​ഗ്ര​​​സ് വി​​​ട്ടു. ഐ​​​എ​​​ന്‍​ടി​​​യു​​​സി സം​​​സ്ഥാ​​​ന നേ​​​താ​​​വു​​​കൂ​​​ടി​​​യാ​​​യ ഷെ​​​റീ​​​ഫ് മ​​​ര​​​യ്ക്കാ​​​ര്‍ പ​​​രേ​​​ത​​​നാ​​​യ ഐ​​​എ​​​ന്‍​ടി​​​യു​​​സി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റും കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യി​​​രു​​​ന്ന വി.​​​പി. മ​​​ര​​​യ്ക്കാ​​​രു​​​ടെ പു​​​ത്ര​​​നാ​​​ണ്. ത​​​നി​​​ക്കും​ പി​​​താ​​​വി​​​നും പാ​​​ര്‍​ട്ടി​​​യി​​​ല്‍ നി​​​ന്ന് ക​​​ടു​​​ത്ത അ​​​വ​​​ഗ​​​ണ​​​ന​​​യാ​​​ണ് ല​​​ഭി​​​ച്ച​​​തെ​​​ന്നു പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ല്‍ പ​​​റ​​​യു​​​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha